പത്തനംതിട്ട: കോണ്‍ഗ്രസിന് ചെയ്ത വോട്ട് വിവിപാറ്റില്‍ ബിജെപിക്ക് പോയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ സ്ത്രീ വോട്ടറാണ് പരാതി ഉന്നയിച്ചത്. കുമ്പഴ സ്കൂളിലെ ബൂത്തിലാണ് സംഭവം. റീപോളിംഗ് ചെയ്യാന്‍ അവസരം നല്കുന്പോൾ വോട്ട് കൃത്യമായി വന്നാല്‍ പിഴയടയ്ക്കണമെന്നും […]