ന്യൂഡല്‍ഹി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടക തങ്ങള്‍ക്ക് ഒരു പ്രധാനപ്പെട്ട പാഠമായിരുന്നു. കര്‍ണാടകയില്‍ ഉപയോഗിച്ച അതേ തന്ത്രം മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടി ഉപയോഗിക്കുമെന്ന് രാഹുല്‍ പറഞ്ഞു. […]