ന്യൂഡൽഹി: പ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് ആയുധമാക്കാൻ കോൺഗ്രസ്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ് എം.പിമാർ ആരോപിക്കുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്നും വിമർശനമുണ്ട്. സീനിയൊരിറ്റി മറികടന്നുള്ള പ്രോ […]