തിരുവനന്തപുരം: തലസ്ഥാനത്തെ കെപിസിസി മാര്‍ച്ചില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചുകൊണ്ടുള്ള അസാധാരണ പോലീസ് നടപടിക്ക് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് വൈകിട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. കെപിസിസി ആസ്ഥാനത്ത് […]