ജയ്പൂർ : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ കർഷകരുടെ പേരിൽ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾ തമ്മിലുള്ള ജല […]