എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴയിൽ മല്‍സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന വലിയ വിമര്‍ശനം വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിലെ ഒരു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു നഷ്‌പ്പെടുമെന്നതാണ്. എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 2020ലാണ് രാജസ്ഥാനില്‍ […]