Kerala Mirror

May 24, 2025

ദേശീയപാത 66 തകര്‍ന്നത് മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവ് : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ദേശീയപാത 66 തകര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകര്‍ച്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് കോണ്‍ഗ്രസ് കേന്ദ്ര […]