Kerala Mirror

February 2, 2024

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല;  മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്

തിരുവനന്തപുരം : മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് […]