പാലക്കാട്: നവകേരളസദസിന്റെ വേദിക്ക് സമീപം വാഴത്തൈകൾ കുഴിച്ചുവച്ച് കോൺഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരളസദസിന്റെ പരിപാടികൾക്ക് വേദിയാകുന്ന കനകത്തൂർ കാവിനോട് ചേർന്ന പ്രദേശത്താണ് 21 വാഴത്തൈകൾ വച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധിച്ചത്. എന്നാൽ പുലർച്ചെയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട […]