Kerala Mirror

September 14, 2023

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​ : ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ

ന്യൂ​ഡ​ൽ​ഹി : രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​സ​ർ​വേ. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ 105 വ​രെ സീ​റ്റ് നേ​ടി അ​ധി​കാ​രം നേ​ടു​മെ​ന്നാ​ണ് ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. ബി​ജെ​പി​ക്ക് 89 മു​ത​ൽ 97 […]