ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ആദായനികുതി വകുപ്പ് പണം പിടിച്ചെടുത്തതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സീതാറാം കേസരി കോണ്‍ഗ്രസ് […]