Kerala Mirror

October 24, 2024

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കും

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും ഇന്ത്യാ സഖ്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ്. ഒന്‍പത് മണ്ഡലങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ഉത്തര്‍പ്രദേശ് […]