Kerala Mirror

July 1, 2024

സംവരണക്വാട്ട ഉയര്‍ത്തണമെന്ന ആവശ്യം കേരളത്തിൽ തിരിച്ചടിയാകുമോ എന്ന് കോണ്‍ഗ്രസിന് ഭയം

അഖിലേന്ത്യാ തലത്തില്‍ ജാതി സംവരണവിഷയം വീണ്ടുമുയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ  നീക്കം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായ നായര്‍- സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാകുമെന്ന  ഭയമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. […]