Kerala Mirror

March 5, 2024

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച, ആദ്യ ഘട്ടത്തിൽ കേരളത്തിലേതടക്കം 100 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സ്ഥാനാർഥി പട്ടിക തീരുമാനിക്കാന്‍ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ  100 സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം. സ്ഥാനാർഥി നിർണയത്തിനായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ഇന്നലെ […]