Kerala Mirror

February 4, 2024

മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കഷ്ടപ്പെടുത്തുന്നു : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തൃശൂര്‍ : മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കഷ്ടപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനാകമായ സ്ഥിതിയണെന്നും ഫെഡറിലസത്തെ തകര്‍ക്കാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ മഹാജന സഭ […]