അബ്ദുള്ളക്കുട്ടിയും അനില്‍ ആന്റണിയുമൊഴിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരെല്ലാം നിരാശരാണ്. കാര്യമായ ഒരു പദവികളും അവരെ തേടിയെത്തിയില്ല. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉയര്‍ന്ന പദവികളുണ്ടായിരുന്നവരാണ് ഇവരിൽ പലരും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലും ഇടതുമുന്നണിയിലുമെത്തിയ നേതാക്കളില്‍ പലര്‍ക്കും […]