ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ അവസാനവട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് ഡൽഹിക്ക്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. നാളെയോ മറ്റന്നാളോ സ്ഥാനാർഥി […]