കൊച്ചി: കാട്ടാന ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധത്തിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തതോടെ കോൺഗ്രസ് നേതാക്കൾ സമരപ്പന്തലിലെത്തി വീണ്ടും പ്രതിഷേധം ആരംഭിച്ചു . എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് […]