ന്യൂഡല്‍ഹി: മനം മടുത്തിട്ടാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇതോടെ പാര്‍ട്ടിയില്‍നിന്ന് […]