തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡിനെതിരേ പ്രക്ഷോഭ പരിപാടികൾക്കു രൂപം കൊടുക്കാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഈ വിഷയത്തിൽ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളും പ്രക്ഷോഭവും സംഘടിപ്പിക്കാൻ സിപിഎം രംഗത്തു വന്നിരുന്നു. ഇതോടെയാണു കോണ്‍ഗ്രസും സിവിൽ […]