തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന്‍ പറഞ്ഞു. ‘ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം […]