കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഏറെ നാളുകളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമാണ്. […]