Kerala Mirror

March 14, 2024

ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയാത്ത കോൺഗ്രസ്സുകാർ ഉണ്ട്…’ദല്ലാൾ’ വിളികളെ തള്ളിയ വനിതാ കോൺഗ്രസ് നേതാവിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാജു പി നായർ 

പദവികളോടും പാർട്ടിമാറ്റ വിളികളോടും  യെസ്‌ പറയുന്നവർ മാത്രമല്ല, നന്നായി നോ പറയാൻ കഴിയുന്നവരും കോൺഗ്രസിൽ ഉണ്ടെന്ന് രണ്ടുവ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്തി കോൺഗ്രസ് നേതാവ് രാജു പി നായർ . പരിഗണനയും പരിലാളനയും ഇല്ലാത്തപ്പോഴും മൂവർണ്ണ കൊടി വിട്ട് […]