Kerala Mirror

August 17, 2023

സി എന്‍ മോഹനന് തൃപ്തിയാകുന്നത് പോലെ വിശദീകരിക്കാന്‍ കഴിയില്ല : മാത്യു കുഴല്‍നാടന്‍

കൊച്ചി : തന്റെ വരുമാനം സംബന്ധിച്ച കണക്കുകള്‍ സിപിഎമ്മില്‍ നിന്ന് ആര്‍ക്കും പരിശോധിക്കാമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. നികുതി സംബന്ധിച്ച് അറിവുള്ളവര്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് തോമസ് ഐസക്കിനെ പോലെ കാര്യങ്ങള്‍ […]