തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രിയുടെ യഥാര്‍ഥ രൂപം സാഹിത്യകാരന്മാര് വരെ മനസിലാക്കാന്‍ തുടങ്ങിയെന്നും മുരളീധരന് പ്രതികരിച്ചു. എം.ടിയുടെ പ്രസംഗം വളരെ അര്‍ഥവത്താണ്. മുഖ്യമന്ത്രി […]