കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് കോൺഗ്രസ്. യാത്ര പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെയാണ് യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. വിഷയം ഇടത് മുന്നണിയില്‍ ചർച്ച […]