തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും. ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. കെ. സുധാകരൻ […]