കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം ഹസൻ മമ്പറം ദിവാകരനുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയിലെ സ്ഥാനങ്ങൾ തിരിച്ചുനൽകുമെന്നാണ് റിപ്പോർട്ട്. കെ.സുധാകരനെതിരെ കണ്ണൂരിൽ മത്സരിക്കുമെന്ന് ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. രണ്ടര വർഷം […]