Kerala Mirror

October 9, 2023

ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തൽ : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെപിസിസി ആസ്ഥാനത്ത്‌ എത്തിച്ച്‌ […]