ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് […]