Kerala Mirror

May 13, 2024

കാസര്‍കോട് കോൺഗ്രസിൽ പൊട്ടിത്തെറി; രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻപെരിയ

കാസര്‍കോട്: പെരിയ കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തതിലെ വിവാദത്തെത്തുടര്‍ന്ന് രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നുവെന്നാണ് ബാലകൃഷ്ണന്‍ പെരിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണിത്താനും കേസിലെ പ്രതിയും രാത്രിയുടെ […]