Kerala Mirror

March 18, 2024

തേ​നി​യും ആ​റ​ണി​യും ഡി​എം​കെ ഏ​റ്റെ​ടു​ത്തു, തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും കോൺഗ്രസ്  മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റും കോൺഗ്രസിനാണ് […]