Kerala Mirror

May 3, 2024

സമരാഗ്നിയിലെ ഫണ്ട് പിരിവ് : കോണ്‍ഗ്രസില്‍ വിവാദം, നാളത്തെ തെരഞ്ഞെടുപ്പ്‌ അവലോകന യോഗം പ്രക്ഷുബ്‌ദമാകും

തിരുവനന്തപുരം  : തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുന്നതിനു മുമ്പ്‌ തന്നെ തെരഞ്ഞെടുപ്പ്‌ ഫണ്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക്‌ കെ.പി.സി.സി. പണം നല്‍കിയില്ലെന്നു പരാതി.മുന്‍ കാലങ്ങളില്‍ സ്‌ഥാനാര്‍ഥികള്‍ക്ക്‌ കെ.പി.സി.സിയുടെ വകയായി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ നല്‍കുമായിരുന്നു. എന്നാല്‍ […]