ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കോണ്ഗ്രസ് സംസ്ഥാന സമിതി യോഗമാണ് അച്ചടക്ക നടപടിയ്ക്ക് ശിപാർശ ചെയ്തത്. ആറു വർഷത്തേക്കാണ് നടപടി. പുറത്താക്കിയതിനു […]