കൊച്ചി: പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാർച്ച്. ലാത്തി പിടിക്കുന്ന കൈയും വെട്ടും തൊപ്പി വയ്ക്കുന്ന തലയും വെട്ടും എന്നാണ് പ്രവർത്തകർ മുദ്രാവാക്യത്തിൽ പരാമർശം നടത്തിയത്.കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ഡിസിസി ക്ക് […]