Kerala Mirror

August 24, 2024

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണം, ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടര്‍ന്ന് വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസും രംഗത്ത് വന്നു. പദവിയില്‍ […]