Kerala Mirror

October 8, 2024

ഹരിയാനയിൽ കേവലഭൂരിപക്ഷവും കടന്ന് കോൺഗ്രസ് കുതിപ്പ്

ചണ്ഡീഗഡ്: ഹരിയാനയില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 68 ലീഡ് ചെയ്യുന്നു. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 17 സീറ്റുകളിൽ മാത്രമാണ് ലീഡ് ഉള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം […]