ഉപതെരഞ്ഞെടുപ്പ് വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കും. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസായിരിക്കും ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന ചേലക്കരയുമായി […]