Kerala Mirror

March 30, 2025

കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശമാർക്ക് ഓണറേറിയം കൂട്ടാന്‍ സർക്കുലർ ഇറക്കി കെപിസിസി

തിരുവനന്തപുരം : ആശമാർക്ക് ഓണറേറിയം കൂട്ടൽ അപ്രായോഗികമാണെന്ന തദ്ദേശ മന്ത്രി എം.ബി രാജേഷിന്‍റെ നിലപാട് തള്ളി കോൺഗ്രസ്.ആശമാർക്ക് ഓണറേറിയം കൂട്ടാൻ നിർദേശിച്ച് സർക്കുലർ ഇറക്കി.കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ സർക്കുലർ നൽകിയത്. ആശവര്‍ക്കര്‍മാര്‍ക്ക് […]