Kerala Mirror

February 15, 2024

സമ്മർദ്ദത്തിന് വഴങ്ങിയില്ല, കമൽനാഥിനെ തഴഞ്ഞ് ദിഗ്‌വിജയുടെ അനുയായിക്ക് രാജ്യസഭാസീറ്റ് നൽകി കോൺഗ്രസ്

ന്യൂഡല്‍ഹി; മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടെ മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കമല്‍നാഥിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡ്, അശോക് സിങ്ങിനെയാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ അടുത്ത […]