Kerala Mirror

October 8, 2024

ജുലാനയില്‍ വിനേഷ് ഫോഗട്ട്, ജയം 6140  വോട്ടിന്റെ ഭൂരിപക്ഷത്തിന്

ചണ്ഡിഗഢ്: ശക്തമായ മത്സരത്തില്‍ ഹരിയാനയിലെ ജുലാനയില്‍വിനേഷ് ഫോഗട്ടിന് വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍  6140  വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്  ഫോഗട്ടിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും വിജയം ഫോഗട്ടിനൊപ്പമായിരുന്നു. […]