പാലക്കാട്: നഗരസഭയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാതെ വന്നതോടെ പാലക്കാട് ബിജെപിയുടെ നില പരുങ്ങലിൽ. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ 4973 വോട്ടിന് മുന്നിലാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ മുന്നേറ്റം നടത്തിയിരുന്നു. […]