ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടായേക്കില്ല. ഇക്കാര്യത്തിൽ ഡൽഹിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ. ശിവകുമാർ കരുനീക്കം ശക്തമാക്കിയതോടെയാണ് തീരുമാനം വൈകുന്നത്. കർണാടകയിൽ പുതിയ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് […]