Kerala Mirror

April 15, 2024

റായ്ബറേലിയിലും അമേത്തിയിലും തീരുമാനമായില്ല, ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ

ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തുസീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കുമാണ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് . ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ […]