Kerala Mirror

June 15, 2024

കാഫിർ പോസ്റ്റ് വിവാദം : കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​ഗ്രസും യൂത്ത് ലീ​ഗും

കോഴിക്കോട് : വടകരയിലെ കാഫിർ പോസ്റ്റ് വിവാദം വീണ്ടും സി.പി.എമ്മിനെതിരെ തിരിച്ച് യു.ഡി.എഫ്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. കെ.കെ. […]