Kerala Mirror

August 23, 2024

ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സീറ്റ് ധാരണയായി, സിപിഎമ്മും ആം ആദ്മിയും ഭാഗമാകും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻസി 43, കോൺഗ്രസ് 40, മറ്റുള്ളവർ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. അതോടെ, ദേശീയതലത്തിൽ […]