Kerala Mirror

January 14, 2024

കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പെരുമ്പിലാവ് : പരുവക്കുന്ന് ഫെസ്റ്റില്‍ കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനയുടെ മുന്‍പില്‍ നില്‍ക്കുന്നതിനെ ചൊല്ലി ക്ലബ്ബുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ആന ഇടഞ്ഞത്. സംഘര്‍ഷത്തില്‍ പെരുമ്പിലാവ് ചേലില്‍ […]