Kerala Mirror

December 19, 2023

മ​ണി​പ്പു​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ. ചു​രാ​ച​ന്ദ്പു​രി​ൽ ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​ണി​പ്പൂ​രി​ൽ ഒ​റ്റ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ചു​രാ​ച​ന്ദ്പു​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് സം​ഘ​ർ​ഷ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. ചു​രാ​ച​ന്ദ്പു​രി​ലാ​ണ് […]
September 21, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് […]