തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാര്‍ സമ്പൂര്‍ണമായി പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു. നഴ്‌സുമാരെ മര്‍ദിച്ച ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ […]