കൊച്ചി : മാത്യു കുഴല്നാടൻ എംഎൽഎയ്ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി. അഭിഭാഷകനായ സി.കെ. സജീവ് ആണ് പരാതി നല്‍കിയത്. മാത്യു കുഴല്നാടന് അഭിഭാഷകന്റെ ധാര്‍മികത ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ പേരില്‍ റിസോര്‍ട്ട് […]